വിവാദ പ്രസംഗത്തില്‍ കൃത്യമായ വിശദീകരണം നല്‍കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പിഎസ് ശ്രീധരന്‍ പിള്ള. തന്റെ പ്രസംഗം വിവാദമാക്കിയതിന് പിന്നില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ടെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.കൂടുതൽ വിവരങ്ങൾ ഇങ്ങനെ
SREEDHARAN PILLAI PRESS MEET ON CONTROVERSIAL SPEECH agianst media